Mani sir & team ready to trigger on their mission all across GCC from today<br /><br />ഇന്നു മുതല്‍ ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിനെത്തുകയാണ്. ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യുക.സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രതേകതയും ഉണ്ട്